+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​ക്യു​മെ​ന്‍റ​റി

മ​ണ്ണാ​ർ​ക്കാ​ട്: ടി.​ആ​ർ.​തി​രു​വി​ഴാം​കു​ന്നി​ന്‍റെ ജീ​വി​ത​രേ​ഖ ഡോ​ക്യു​മെ​ന്‍റ​റി​യാ​ക്കും. പാ​ല​ക്കാ​ട് ന​വോ​ഥാ​ന​വേ​ദി​യാ​ണ് ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ക്കു​ന്ന്.പു​ഞ്ചി​രി ക്രി​യേ​ഷ​ൻ​സി​ന്‍
ഡോ​ക്യു​മെ​ന്‍റ​റി
മ​ണ്ണാ​ർ​ക്കാ​ട്: ടി.​ആ​ർ.​തി​രു​വി​ഴാം​കു​ന്നി​ന്‍റെ ജീ​വി​ത​രേ​ഖ ഡോ​ക്യു​മെ​ന്‍റ​റി​യാ​ക്കും. പാ​ല​ക്കാ​ട് ന​വോ​ഥാ​ന​വേ​ദി​യാ​ണ് ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ക്കു​ന്ന്.പു​ഞ്ചി​രി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ര​ച​ന ച​ന്ദ്ര​ൻ ത​ച്ച​ന്പാ​റ​യും സം​വി​ധാ​നം സ​മ​ദ് ക​ല്ല​ടി​ക്കോ​ടും നി​ർ​വ​ഹി​ക്കും. അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജി സ്വി​ച്ച്ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. സു​ജാ​ത, എ​സ്.​ര​മ​ണ​ൻ, കെ.​കൃ​ഷ്ണ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, മോ​ഹ​ന​ൻ പ്ര​സം​ഗി​ച്ചു.