+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവക്ഷേത്രയിൽ സെ​മി​നാ​ർ ന​ട​ത്തി

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം വ​ള​ർ​ന്നു​വ​രു​ന്ന തൊ​ഴി​ൽ​മേ​ഖ​ല​യെ​ക്കു​റി​ച്ച് സെ​മി​നാ​ർ ന​ട​ത്തി. ഐ​സി​എ സ​തേ​ണ്‍ ഏ​രി​യ റീ​ജ​ണ​ൽ മാ​നേ​ജ​ർ ഭ​ഗ്വാ​ൻ, സെ​ന്‍റ​ർ ഡ​യ​റ​ക്ട​
യുവക്ഷേത്രയിൽ സെ​മി​നാ​ർ ന​ട​ത്തി
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം വ​ള​ർ​ന്നു​വ​രു​ന്ന തൊ​ഴി​ൽ​മേ​ഖ​ല​യെ​ക്കു​റി​ച്ച് സെ​മി​നാ​ർ ന​ട​ത്തി. ഐ​സി​എ സ​തേ​ണ്‍ ഏ​രി​യ റീ​ജ​ണ​ൽ മാ​നേ​ജ​ർ ഭ​ഗ്വാ​ൻ, സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ പ്ര​കാ​ശ്, സെ​ന്‍റ​ർ മാ​നേ​ജ​ർ ഹ​രി എ​ന്നി​വ​ർ സെ​മി​നാ​ർ ന​യി​ച്ചു.കൊ​മേ​ഴ്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. സി.​ശ്രു​തി സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. രോ​ഹി​ത് ന​ന്ദി​യും പ​റ​ഞ്ഞു.