+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷ​ണി​ച്ചു

പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് മോ​യ​ൻ മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സോ​വ​നീ​ർ ക​മ്മി​റ്റി ത​യാ​റാ​ക്കു​ന്ന സോ​വ​നീ​റി​ലേ​ക്ക് പൂ​ർ​വ​
ക്ഷ​ണി​ച്ചു
പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് മോ​യ​ൻ മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സോ​വ​നീ​ർ ക​മ്മി​റ്റി ത​യാ​റാ​ക്കു​ന്ന സോ​വ​നീ​റി​ലേ​ക്ക് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൂ​ർ​വാ​ധ്യാ​പ​ക​രി​ൽ​നി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്നും ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു.ര​ച​ന​ക​ൾ 30ന​കം സ്കൂ​ളി​ൽ എ​ത്തി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് സ ഫോ​ണ്‍ ന​ന്പ​ർ 9496 867 521.