+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്മാ​ർ​ട്ട് ലൈ​സ​ൻ​സ് കാ​ർ​ഡ് വിത​ര​ണം ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: സ്മാ​ർ​ട്ട് ലൈ​സ​ൻ​സ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. വ്യാ​ജ​ലൈ​സ​ൻ​സു​ക​ൾ നി​ർ​മി​ക്കാ​തി​രി​ക്കാ​നും ലൈ​സ​ൻ​സും ആ​ർ.​സി.​ബു​ക്കും ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പു​ക​ൾ ന​ട​ത്താ​തി​രി​ക്കു
സ്മാ​ർ​ട്ട് ലൈ​സ​ൻ​സ് കാ​ർ​ഡ് വിത​ര​ണം ചെ​യ്തു
കോ​യ​ന്പ​ത്തൂ​ർ: സ്മാ​ർ​ട്ട് ലൈ​സ​ൻ​സ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. വ്യാ​ജ​ലൈ​സ​ൻ​സു​ക​ൾ നി​ർ​മി​ക്കാ​തി​രി​ക്കാ​നും ലൈ​സ​ൻ​സും ആ​ർ.​സി.​ബു​ക്കും ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പു​ക​ൾ ന​ട​ത്താ​തി​രി​ക്കു​ന്ന​തി​നാ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ ലൈ​സ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ളാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.
ഇ​തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്ന സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്മാ​ർ​ട്ട് ലൈ​സ​ൻ​സും ആ​ർ.​സി.​ബു​ക്കു​ക​ളും ത​യാ​റാ​ക്കി റീ​ജ​ണ​ൽ ആ​ർ​ടി ഓ​ഫീ​സ് അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി.

അ​ധി​കൃ​ത​ർ കാ​ർ​ഡു​ക​ളു​ടെ ത​രം പ​രി​ശോ​ധി​ച്ചു. ബാ​ർ​കോ​ഡിം​ഗ് ഉ​ള്ള​തി​നാ​ൽ ജെ​റോ​ക്സ് എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല.വാ​ഹ​ന​ങ്ങ​ൾ​ക്കു ന​ല്കു​ന്ന ആ​ർ.​സി.​ബു​ക്ക് വൈ​കാ​തെ സ്മാ​ർ​ട്ട് കാ​ർ​ഡ് രൂ​പ​ത്തി​ൽ ന​ല്കും.