![പ്രകാശനം ചെയ്തു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കല്ലടിക്കോട്: കവി എടപ്പാൾ സുബ്രമണ്യൻ രചിച്ച എസ്സിഇ ആർ ടി പ്രീ പ്രൈമറി പ്രവർത്തന പുസ്തകത്തിലെ ഉൾക്കണ്ണു വിടരുവാൻ ന്ധ പ്രാർത്ഥനാഗീതം വീഡിയോ ആൽബം, എംഎൽഎ കെ.വി.വിജയദാസ് പി.ടി.എ പ്രസിഡന്റ് എ.എസ്.ജാഫർ അലിക്കു നൽകി പ്രകാശനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോടിന്റെ സഹായത്തോടെ കുട്ടികൾ പുറത്തിറക്കിയ ആൽബം ’പെയ്തൊഴിയാതെ’ഫേസ്ബുക്ക് ടീമാണ് പ്രേക്ഷകരിലെത്തിക്കുന്നത്. വാർഡ് മെന്പർ ഹസീന റഫീഖ്, സീനിയർ അസിസ്റ്റന്റ് മുഹമ്മദലി ചാലിയാൻ, പി.വി.അബ്ദുറഹ്്മാൻ മാസ്റ്റർ, എംപിടി എ പ്രസിഡന്റ് ഉമൈബാൻ,വി.പി.മുഹമ്മദ് സലീം,മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനധ്യാപിക എം.എ.എൽസമ്മ സ്വാഗതവും സ്റ്റാഫ്സെക്രട്ടറി പി.സംഗീത നന്ദിയും പറഞ്ഞു.