വടക്കഞ്ചേരി: മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സൗഹൃദ അക്കാദമിയുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് വാദ്യോപകരണ കലാകാരൻ ജനാർദനൻ പുതുശേരി നിർവഹിക്കും.
കീബോർഡ്, വയലിൻ, ഗിറ്റാർ പരിശീലനത്തോടൊപ്പം പിഎസ്സി ക്ലാസുകളും ട്യൂഷൻ ക്ലാസും സ്ത്രീകൾക്കായി സ്റ്റിച്ചിംഗ്, ഫാഷൻ ഡിസൈനിംഗ് എന്നിവയിൽ പരിശീലന ക്ലാസും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.