വടക്കഞ്ചേരി: മരിയൻ സൈന്യം വേൾഡ് മിഷൻ തൃശൂർ മുപ്ലിയം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വള്ളിയോട് പടിഞ്ഞാറെക്കാടുള്ള രോഗബാധിതയായ വീട്ടമ്മയ്ക്ക് അരി ഉൾപ്പെടെയുള്ള പലവ്യഞ്ജന ങ്ങളും തുണിത്തരങ്ങളും പണവും നല്കി.
വേൾഡ്മിഷൻ സോണൽ പ്രസിഡന്റ് ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് ജോയ് തൈക്കാട്ടിൽ, സെക്രട്ടറി ജോണ് മണകളത്തിൽ, സന്തോഷ് അറയ്ക്കൽ, ഷൈജി പുതുശേരി, റിജോ മുതുകാട്ടിൽ, വാർഡ് മെന്പർ സജിത ഉണ്ണി എന്നിവരുടെ കൂട്ടായ്മയിലാണ് അവശനിലയിൽ കഴിയുന്ന വീട്ടമ്മയ്ക്ക് സഹായങ്ങൾ ലഭ്യമാക്കിമാതൃകയായത്.