![തിങ്കളാഴ്ചവരെ മഴ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോട്ടയം: തമിഴ്നാട് തീരങ്ങളിൽ വീശിയ വൻചുഴലിക്കാറ്റിനൊപ്പം കോട്ടയം, ഇടുക്കി ജില്ലയിലും കനത്ത മഴ. കാറ്റിനൊപ്പം മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.