+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​​ഡി​​യോ റി​​ക്കോ​​ർ​​ഡിം​​ഗ് സം​​വി​​ധാ​​ന​​മി​​ല്ല

കി​​ട​​ങ്ങൂ​​ർ: ക​​ലോ​​ത്സ​​വ​​ത്തി​​ൽ ഇ​​ത്ത​​വ​​ണ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ വീ​​ഡി​​യോ റി​​ക്കോ​​ർ​​ഡിം​​ഗ് സം​​വി​​ധാ​​ന​​മി​​ല്ല. പ​​ക​​രം സ്റ്റേ​​ജ് മാ​​നേ​​ജ​​രു​​ടെ റി​​പ്പോ​​ർ​​ട്ട് മാ​​ത്രം.
വീ​​ഡി​​യോ റി​​ക്കോ​​ർ​​ഡിം​​ഗ് സം​​വി​​ധാ​​ന​​മി​​ല്ല
കി​​ട​​ങ്ങൂ​​ർ: ക​​ലോ​​ത്സ​​വ​​ത്തി​​ൽ ഇ​​ത്ത​​വ​​ണ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ വീ​​ഡി​​യോ റി​​ക്കോ​​ർ​​ഡിം​​ഗ് സം​​വി​​ധാ​​ന​​മി​​ല്ല. പ​​ക​​രം സ്റ്റേ​​ജ് മാ​​നേ​​ജ​​രു​​ടെ റി​​പ്പോ​​ർ​​ട്ട് മാ​​ത്രം. ചെ​​ല​​വ് ചു​​രു​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് വീ​​ഡി​​യോ റി​​ക്കോ​​ർ​​ഡിം​​ഗ് സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്താ​​ത്ത​​തെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്. ഏ​​തെ​​ങ്കി​​ലും ഇ​​ന​​ത്തി​​ൽ അ​​പ്പീ​​ലു​​മാ​​യി അ​​ധ്യാ​​പ​​ക​​രോ ര​​ക്ഷി​​താ​​ക്ക​​ളോ എ​​ത്തി​​യാ​​ൽ സ്റ്റേ​​ജ് മാ​​നേ​​ജ​​രു​​ടെ റി​​പ്പോ​​ർ​​ട്ട് നി​​ർ​​ണാ​​യ​​ക​​മാ​​കും.