+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഹാ​യ​ക്ലി​നി​ക്

പാ​ലാ: മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ മേ​ലു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക
നി​യ​മ​സ​ഹാ​യ​ക്ലി​നി​ക്
പാ​ലാ: മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ മേ​ലു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കും. ഫോ​ണ്‍-9946325069

ഈ​രാ​റ്റു​പേ​ട്ട: മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ര​ണ്ടു മു​ത​ൽ തി​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കും. ഫോ​ണ്‍. 9744957753