+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ൽ ഗു​ണ നി​യ​ന്ത്ര​ണ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ

കു​ര്യ​നാ​ട്: ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ൽ ഗു​ണനി​യ​ന്ത്ര​ണ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ ഇ​ന്ന് 9.30 മു​ത​ൽ ക്ഷീ​ര​സം​ഘം ഹാ​ളി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ബി​ജി ഈ​റ്റാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത
പാ​ൽ ഗു​ണ നി​യ​ന്ത്ര​ണ  ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ
കു​ര്യ​നാ​ട്: ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ൽ ഗു​ണനി​യ​ന്ത്ര​ണ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ ഇ​ന്ന് 9.30 മു​ത​ൽ ക്ഷീ​ര​സം​ഘം ഹാ​ളി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ബി​ജി ഈ​റ്റാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​നി​ത രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.