ഉദയഗിരി: വിൻസെന്റ് ഡി പോൾ ഇലഞ്ഞി ഏരിയ കൗണ്‍സിൽ നാളെ രണ്ട് മുതൽ സെന്റ് ജോസഫ് പള്ളിയിൽ നടക്കും. പ്രഫ. ലീനാ ചിറയിൽ ക്ലാസ് നയിക്കും. കുറവിലങ്ങാട്, കോതനെല്ലൂർ, മുട്ടുചിറ, ഇലഞ്ഞി ഫൊറോനയിലെ പ്രതിനിധികൾ പങ്കെടുക്കും.