![ആദരിച്ചു ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
റാന്നി: പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂളിൽ പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിച്ചു. പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി സുരേഷ് ഉദ്ഘാടനം ചെയ്തു. ബിനിറ്റ് ഏബ്രഹാം അധ്യക്ഷത വഹി ച്ചു.
വാവസുരേഷ് മുഖ്യാതിഥിയായിരുന്നു.
ബാംഗളൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സീമെൻസ് സോഫ്റ്റ്വെയർ കമ്പനിയാണ് പുനരുദ്ധാരണത്തിനായി പണം ചെലവഴിച്ചത്. കമ്പനി സീനിയർ ക്വാളിറ്റി മാനേജർ ഡോ. അംബിക ജേക്കബ്, തരകൻസ് പ്രോപ്പർട്ടീസ് ചെയർമാൻ ഡോ തോമസ് തരകൻ, ഷൈനി രാജീവ്, അനിത അനിൽകുമാർ, പൊന്നി തോമസ് , ബോബി എബ്രഹാം, എൽസി തോമസ്, ബിപിഒ പി. ആർ. പ്രേമകുമാരി, ലാൽജി, സുനിൽ എന്നിവർ പ്രസംഗിച്ചു.