+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ

ക​ണ്ണൂ​ർ: യു​വാ​വി​നെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ലാ​ട് പ​ള്ളി​ക്കു​ന്ന് ബാ​ങ്കി​ന് സ​മീ​പം ന​സീ​റ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ സി. ​പ്ര​ദീ​
യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ
ക​ണ്ണൂ​ർ: യു​വാ​വി​നെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ലാ​ട് പ​ള്ളി​ക്കു​ന്ന് ബാ​ങ്കി​ന് സ​മീ​പം ന​സീ​റ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ സി. ​പ്ര​ദീ​പ​നെ (35) യാ​ണ് ക്വാ​ർ​ട്ടേ​ഴ്സി​ന​ക​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.