+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

പ​ത്ത​നം​തി​ട്ട: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി​യി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മാ​സം വ​രെ അം​ഗ​ത്വം എ​ടു​ത്തി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് 201819 വ​ര്‍​ഷ​ത്തെ സ്‌​കോ​ള​ര്‍
സ്‌​കോ​ള​ര്‍​ഷി​പ്പി​ന് 	അ​പേ​ക്ഷി​ക്കാം
പ​ത്ത​നം​തി​ട്ട: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി​യി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മാ​സം വ​രെ അം​ഗ​ത്വം എ​ടു​ത്തി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് 2018-19 വ​ര്‍​ഷ​ത്തെ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വാ​ര്‍​ഷി​ക പ​രീ​ക്ഷ​യ്ക്ക് 50 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യി​രി​ക്ക​ണം. എ​ട്ടാം ക്ലാ​സ് മു​ത​ല്‍ പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സി​ന് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മെ​റി​റ്റ് ക്വാ​ട്ട​യി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റം ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലും kmtwwfb.org എ​ന്ന വെ​ബ്‌​സൈ​റ്റി​ലും ല​ഭി​ക്കും. ഡി​സം​ബ​ര്‍ 10 വ​രെ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 0468 2320158.