+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ​വും

മാ​ത​മം​ഗ​ലം: ലോ​ക പ്ര​മേ​ഹ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ര​മം കു​റ്റൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ​വും
മാ​ത​മം​ഗ​ലം: ലോ​ക പ്ര​മേ​ഹ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ര​മം കു​റ്റൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ഭാ​മ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി. ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഇ.​സി.​കെ. ര​മേ​ശ​ൻ ക്ലാ​സ് ന​യി​ച്ചു. ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ച​ന്ദ്രി​ക, ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വി.​വി. പ​ത്മ​നാ​ഭ​ൻ, സ​ജീ​വ​ൻ, സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ശ്രീ​നി​വാ​സ​ൻ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.