![റവന്യൂ ജില്ലാ കലോത്സവം: രചനാമത്സരങ്ങൾ സമാപിച്ചു; സ്റ്റേജിനങ്ങൾ 28 മുതൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തലശേരി: മൂന്നു ദിവസമായി തലശേരിയിലെ വിവിധ വിദ്യാലയങ്ങളിൽ നടന്നുവന്ന റവന്യു ജില്ലാ സ്കൾ കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ സമാപിച്ചു. ഇന്നലെ തലശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ അഞ്ചുവേദികളിലായിരുന്നു മത്സരം. സ്റ്റേജിന മത്സരങ്ങൾ 28,29,30 തീയതികളിൽ തലശേരിയിൽ നടക്കും. നേരത്തെ രണ്ടുദിവസങ്ങളിലായി മത്സരങ്ങൾ തീരുമാനിച്ചിരുന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ കാര്‍ട്ടൂണ്‍, കവിത രചന (ഇംഗ്ലീഷ്), ഉപന്യാസ രചന (ഇംഗ്ലീഷ്), അറബി സാഹിത്യോത്സവത്തിൽ ഉപന്യാസം, കഥാരചന, അഠിക്കുറിപ്പ് രചന, വിവര്‍ത്തനം, പോസ്റ്റര്‍ നിർമാണം, നിഘണ്ടു നിർമാണം, സംസ്കൃതോത്സവവത്തിൽ ഉപന്യാസം, കഥാരചന, കവിത രചന, സമസ്യാപുരണം. എച്ച്എസ്എസ് വിഭാഗത്തിൽ കാര്‍ട്ടൂണ്‍, കൊളാഷ്, കഥാരചന(ഇംഗ്ലീഷ്), കവിത രചന(ഇംഗ്ലീഷ്), കഥാരചന (ഉറുദു), കവിത രചന (ഉറുദു), ഉപന്യാസം (ഉറുദു) എന്നിവയിലാണ് ഇന്നലെ മത്സരങ്ങൾ നടന്നത്.
രചനാമത്സരം: ഒന്നും രണ്ടും സ്ഥാനം നേടിയവര്‍
ഹയര്‍സെക്കന്‍ഡറി വിഭാഗം:
കാര്‍ട്ടൂണ്‍: പി.വി.അഭിനവ് (കുഞ്ഞിമംഗലം ജിഎച്ച്എസ്എസ്), സി.പി.കെ.ശിഖ (പയ്യന്നൂര്‍ ഷേണായി സ്മാരക ഗവ.എച്ച്എസ്എസ്). ഉപന്യാസം ഇംഗ്ലീഷ്: പ്രശാതി എസ്. മോഹന്‍ (കൂത്തുപറമ്പ് എച്ച്എസ്), പി. സുമല്‍ (ചൊക്ലി രാമവിലാസം എച്ച്എസ്എസ്). ഉപന്യാസം അറബിക്: മറിയം നിഹാല (മുണ്ടേരി എച്ച്എസ്എസ്), കെ.എം. ഫാത്തിമ (പെരിങ്ങത്തൂര്‍ എന്‍എഎം), ഉപന്യാസം സംസ്കൃതം: ആർ. വര്‍ണ്യ (ചെറുകുന്ന് എച്ച്എസ്എസ്), വി.കെ.സ്നേഹ (മമ്പറം എച്ച്എസ്എസ്). ഉപന്യാസം ഹിന്ദി: അനീഷ സിയ (തലശേരി എംഎച്ച്എസ്എസ്), പ്രതീക്ഷ ഗോരഖ് മനെ (അങ്ങാടിക്കടവ് സേക്രഡ്ഹാര്‍ട്ട്). കഥാരചന ഹിന്ദി: അലിയ അബ്ദുൽ ജലീല്‍ (നിര്‍മലഗിരി റാണിജയ്), മേഥഗോപാല് (ശ്രീകണ്ഠപുരം ജിഎച്ച്എസ്എസ്). കഥാരചന അറബിക്: സിത്താര (കണ്ണൂര്‍ ഡിഐഎസ് എച്ച്എസ്എസ്), എ.സി. റിജിഷ്ന ഫാഹി (കൊളവല്ലൂര്‍ പിആര്‍എം), കഥാരചന സംസ്കൃതം: വി.കെ. ആര്യമോള് (വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ എച്ച്എസ്എസ്), പി. ആദിത്യ(ഇരിക്കൂര്‍
ജി.എച്ച്എസ്എസ്). കഥാരചന ഉറുദു: ഹഫ്റ വഫ (കണ്ണൂര്‍ ഡിഐഎസ് എച്ച്എസ്എസ്), ഫാത്തമത്ത് സന (പെരളശേരി എകെജി എച്ച്എസ്എസ്). കവിതരചന ഹിന്ദി: പി.ഫാത്തിമത്തുല്‍ ഷഹ്സ (വളപട്ടണം സിഎച്ച്എംഎച്ച്എസ്എസ്), കെ. സൗരവ് (ചട്ടുകപ്പാറ എച്ച്.എസ്.എസ്). കവിത രചന അറബിക് : സിത്താര (കണ്ണൂര്‍ ഡിഐഎസ്), യു.തന്‍വീറ (സഹാറ എച്ച്എസ്എസ്). കവിത രചന സംസ്കൃതം: എം.വി.അനഘ (വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ എച്ച്എസ്എസ്), ഇ.പി. ശ്രീനിമ ശങ്കര്‍ (മമ്പറം എച്ച്എസ്എസ്).