+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ബി​വി​പി പ്ര​വ​ർ​ത്ത​കന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി​യി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ൻ ശ്യാം ​മോ​ഹ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​രേ പോ​ലീ​സ് അ​റ​സ്‌​റ്റു ചെ​യ്തു. എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ
എ​ബി​വി​പി പ്ര​വ​ർ​ത്ത​കന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി​യി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ൻ ശ്യാം ​മോ​ഹ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​രേ പോ​ലീ​സ് അ​റ​സ്‌​റ്റു ചെ​യ്തു.
എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ തോ​ന്ന​യ്ക്കൽ, മു​ട്ടു​ക്കോ​ണം അ​ശ്വ​തി ഭ​വ​നി​ൽ അ​തു​ൽ (22), കാ​ട്ടാ​ക്ക​ട, പെ​രു​ങ്കു​ളം ഗോ​കു​ൽ നി​വാ​സി​ൽ ഗോ​വി​ന്ദ് (22) എ​ന്നി​വ​രെ​യാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ എ ​ബി വി​പി പ്ര​വ​ർ​ത്ത​ക​നാ​യ ശ്യാം ​മോ​ഹ​ന​നും അ​മ്മ രാ​ഗി​ണി​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.