+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ളി​ല്ലാ​ത്ത​ വീ​ട്ടിൽ മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​റ്റി​ങ്ങ​ൽ: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​വാ​യി​ക്കു​ളം നൈ​നാം​കോ​ണം കോ​ള​നി ഇ​ട​ത്ത​ട്ടി​ൽ വീ​ട്ടി​ൽ സാ​ജ​റി​നെ (27)ആ​റ്റി​ങ്ങ​
ആ​ളി​ല്ലാ​ത്ത​ വീ​ട്ടിൽ മോ​ഷ​ണം:  യു​വാ​വ്  അ​റ​സ്റ്റി​ൽ
ആ​റ്റി​ങ്ങ​ൽ: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​വാ​യി​ക്കു​ളം നൈ​നാം​കോ​ണം കോ​ള​നി ഇ​ട​ത്ത​ട്ടി​ൽ വീ​ട്ടി​ൽ സാ​ജ​റി​നെ (27)ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ്റി​ങ്ങ​ൽ ടി​ബി ജം​ഗ്ഷ​നു​സ​മീ​പം മാ​വി​ള​വീ​ട്, മാ​മം ഫാ​ല്‍​ഗു​നി വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് വി​ല​പി​ടി​പ്പു​ള്ള​വ​സ്തു​ക്ക​ളും കു​ളി​മു​റി​യി​ലെ ഫി​റ്റി​ഗ്സു​ക​ളും മോ​ഷ്ടി​ച്ച​കേ​സി​ലാ​ണ് അ​റ​സ്റ്റ്.​പ്ര​തി​യെ​ക്കു​റി​ച്ച് ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി പി.​അ​നി​ൽ​കു​മാ​റി​ന് ല​ഭി​ച്ച​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്എ​ച്ച്ഒ ഒ.​എ.​സു​നി​ൽ, എ​സ്ഐ​മാ​രാ​യ.​ത​ൻ​സീം അ​ബ്ദു​ൽ സ​മ​ദ്, സ​ന​ൽ​കു​മാ​ർ, എ​എ​സ്ഐ വി.​എ​സ്.​പ്ര​ദീ​പ്, എ​സ്സി​പി​ഒ. ഉ​ദ​യ​കു​മാ​ർ, സി​പി​ഒ ബി​നു, റി​ഷാ​ദ്, ബി​ജു. എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്