+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി: നേ​മം ബ്ലോ​ക്കി​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ളു​ടെഎ​ണ്ണം ര​ണ്ട ല​ക്ഷം ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ർ​ഷം ഇ​തു​വ​രെ നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 2,10,320 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു.

മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​യ​തെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. ശ​കു​ന്ത​ള​കു​മാ​രി പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​രി​ധി​യി​ലെ വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​നാ​ണ് ഏ​റ്റ​വു​മ​ധി​കം തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്. 38,066 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഇ​വി​ടെ മാ​ത്രം സൃ​ഷ്ടി​ച്ച​പ്പോ​ൾ പ​ള്ളി​ച്ച​ലി​ൽ 37,904 ദി​ന​ങ്ങ​ളും മ​ല​യി​ൻ​കീ​ഴി​ൽ 37,703 ദി​ന​ങ്ങ​ളും മാ​റ​ന​ല്ലൂ​രി​ൽ 28,191 തൊ​ഴി​ൽ ദി​ന​ങ്ങ​ളും സൃ​ഷ്ടി​ക്കാ​നാ​യി.