+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഹ്ര​സ്വ ച​ല​ച്ചി​ത്ര മ​ത്സ​ര​വു​മാ​യി ടൂ​ണ്‍​സ്

തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്ക് കേ​ന്ദ്ര​മാ​യ ടൂ​ണ്‍​സ് അ​നി​മേ​ഷ​ൻ അ​ക്കാ​ദ​മി തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന സ്ഥാ​പ​ന​മാ​യ സ്കി​ല്ലാ​ക്ട്സു​മാ​യി ചേ​ർ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഹ്
വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി  ഹ്ര​സ്വ ച​ല​ച്ചി​ത്ര മ​ത്സ​ര​വു​മാ​യി ടൂ​ണ്‍​സ്
തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്ക് കേ​ന്ദ്ര​മാ​യ ടൂ​ണ്‍​സ് അ​നി​മേ​ഷ​ൻ അ​ക്കാ​ദ​മി തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന സ്ഥാ​പ​ന​മാ​യ സ്കി​ല്ലാ​ക്ട്സു​മാ​യി ചേ​ർ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഹ്ര​സ്വ ച​ല​ച്ചി​ത്ര മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
"എ​ന്‍റെ ക​രി​യ​ർ പ്ര​തീ​ക്ഷ​ക​ളും വെ​ല്ലു​വി​ളി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ഇം​ഗ്ലീ​ഷി​ലോ, മ​ല​യാ​ള​ത്തി​ലോ ര​ണ്ടു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാം.
അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31 .വി​ജ​യി​ക​ൾ​ക്കും, ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്കും കാ​ഷ് അ​വാ​ർ​ഡു​ക​ളും മ​റ്റ് പാ​രി​തോ​ഷി​ക​ങ്ങ​ളും ല​ഭി​ക്കും.