കോഴിക്കോട്: സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 32-മത് ഡയമണ്ട് ജൂബിലി മെമ്മോറിയൽ സൗത്ത് ഇന്ത്യാ ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ഫൈനൽ ഇന്ന് നടക്കും.
രാവിലെ എട്ടിന് നടക്കുന്ന സീനിയേഴ്സ് ഫൈനലിൽ സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്എസ്എസ് കോഴിക്കോട് ജിവിഎച്ച്എസ്എസ് കണ്ണൂരിനെ നേരിടും. രാവിലെ ഏഴിന് നടക്കുന്ന അണ്ടർ 14 ഫൈനലിൽ പ്രൊവിഡൻസ് കോഴിക്കോട് സെന്റ് ആന്റണീസ് വടകരയെയും നേരിടും.
കരിയർ സെമിനാർ സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ വടകര വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കരിയർ സെമിനാർ/ കരിയർ എക്സിബിഷൻ സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ കെ.കെ. മനോജ് ഉദ്ഘാടനം ചെയ്തു. വടകര എംപ്ലോയ്മെന്റ് ഓഫീസർ വി.കെ. സന്തോഷ് കുമാർ എംപ്ലോയ്മെന്റ് ഓഫീസർ (ഇഎംഐ) കെ. ഷൈലേഷ് എന്നിവർ പ്രസംഗിച്ചു. കരിയർ ഗൈഡൻസ് കൗണ്‍സിലർ കെ. അബ്ദുൾ ലത്തീഫ് ക്ലാസെടുത്തു.