+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പ്

കോ​ഴി​ക്കോ​ട്: ആ​റ് മാ​സ​ത്തേ​ക്ക് കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നി​ൽ ​ജേ​ർ​ണ​ലി​സ്റ്റ് ഇ​ന്‍റേ​ണ്‍​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ 201718ൽ ​ജേ​ർ​ണ​ലി​സം ബി​രു​ദം/ ബി​ര
കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നി​ൽ  ഇ​ന്‍റേ​ണ്‍​ഷി​പ്പ്
കോ​ഴി​ക്കോ​ട്: ആ​റ് മാ​സ​ത്തേ​ക്ക് കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നി​ൽ ​ജേ​ർ​ണ​ലി​സ്റ്റ് ഇ​ന്‍റേ​ണ്‍​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ 2017-18-ൽ ​ജേ​ർ​ണ​ലി​സം ബി​രു​ദം/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വി​ജ​യി​ച്ച​വ​രാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 20 -30 നും ​മ​ധ്യേ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 10000 രൂ​പ സ്റ്റൈ​പ്പ​ന്‍റ് ല​ഭി​ക്കും അ​പേ​ക്ഷാ​ഫോ​റം www.kudumbashree.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2018 ഡി​സം​ബ​ർ പ​ത്തി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന്.
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കു​ടും​ബ​ശ്രീ, സി​വി​ൽ സ്റ്റേ​ഷ​ൻ പി​ഒ, കോ​ഴി​ക്കോ​ട്-20 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.