+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​മാ​സ വൈദ്യുതി ചാർജ് 31884; ച​ക്കി​ട്ട​പാ​റ ഇ​രു​ട്ടി​ൽ തന്നെ

ച​ക്കി​ട്ട​പാ​റ: തെ​രു​വു​വി​ള​ക്കു പ്ര​കാ​ശി​പ്പി​ക്കു​ന്ന വ​ക​യി​ൽ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു മാ​സം വൈ​ദ്യു​തി ബോ​ർ​ഡി​നു അ​ട​യ്ക്കു​ന്ന ചാ​ർ​ജ് മു​പ്പ​ത്തി ഒ​ന്നാ​യി​ര​ത്തി എ​ണ്ണൂ​റ
പ്ര​തി​മാ​സ വൈദ്യുതി  ചാർജ് 31884;  ച​ക്കി​ട്ട​പാ​റ ഇ​രു​ട്ടി​ൽ തന്നെ
ച​ക്കി​ട്ട​പാ​റ: തെ​രു​വു​വി​ള​ക്കു പ്ര​കാ​ശി​പ്പി​ക്കു​ന്ന വ​ക​യി​ൽ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു മാ​സം വൈ​ദ്യു​തി ബോ​ർ​ഡി​നു അ​ട​യ്ക്കു​ന്ന ചാ​ർ​ജ് മു​പ്പ​ത്തി ഒ​ന്നാ​യി​ര​ത്തി എ​ണ്ണൂ​റ്റി എ​ൺ​പ​ത്തി​നാ​ലു രൂ​പ.15 വാ​ർ​ഡു​ക​ളി​ലാ​യി മൊ​ത്തം 200 തെ​രു​വു വി​ള​ക്കു​ക​ളാ​ണു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 20 ൽ ​താ​ഴെ മാ​ത്ര​മാ​ണു തെളിയുന്നത്.
രാ​ത്രി​യാ​യാ​ൽ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ ച​ക്കി​ട്ട​പാ​റ ടൗ​ണി​ലു​ള്ള ഒ​റ്റ ലൈ​റ്റു പോ​ലും ക​ത്തു​ന്നി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത കൊ​ണ്ടാ​ണു പ​ഞ്ചാ​യ​ത്ത് ഇ​രു​ട്ടി​ലാ​കാ​ൻ കാ​ര​ണമാ​യി​രി​ക്കു​ന്ന​ത്. അതേസമയം പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണു​മെ​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ പ​റ​ഞ്ഞു.