+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ക​ദി​ന നി​ക്ഷേ​പ സം​ഗ​മം ന​ട​ത്തും

കോ​ഴി​ക്കോ​ട്: വ്യ​വ​സാ​യ സം​ര​ംഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​ൻ താ​ത്​പ​ര്യ​മു​ള്ള യു​വ​തീ യു​വാ​ക്ക​ൾ​ക്കാ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27ന് ​ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ
ഏ​ക​ദി​ന നി​ക്ഷേ​പ സം​ഗ​മം ന​ട​ത്തും
കോ​ഴി​ക്കോ​ട്: വ്യ​വ​സാ​യ സം​ര​ംഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​ൻ താ​ത്​പ​ര്യ​മു​ള്ള യു​വ​തീ യു​വാ​ക്ക​ൾ​ക്കാ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27ന് ​ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഏ​ക​ദി​ന നി​ക്ഷേ​പ സം​ഗ​മം ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍:0495-2766563, 9447446038 (കൊ​യി​ലാ​ണ്ടി) , 0496-2515166(വ​ട​ക​ര), 9446100961 (കോ​ഴി​ക്കോ​ട്).

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: പേ​രാ​ന്പ്ര-​ചെ​റു​വ​ണ്ണൂ​ർ-​വ​ട​ക​ര റോ​ഡി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ചെ​റു​വ​ണ്ണൂ​രി​നും ചാ​നി​യം​ക​ട​വി​നു​മി​ട​യി​ൽ ഇ​ന്ന് മു​ത​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് എ​ക്സി. എ​ൻജിനിയ​ർ അ​റി​യി​ച്ചു.