+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഊ​ര്‍​ജി​ത നി​കു​തി പി​രി​വ് യ​ജ്ഞം

മൈ​ല​പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ നി​കു​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​ള​ക്ഷ​ന്‍ ക്യാ​മ്പ് 22 മു​ത​ല്‍ ന​ട​ക്കും. 22ന് ​പേ​ഴും​കാ​ട് ജം​ഗ്ഷ​ന്‍, കോ​ട്ടാ​മ​ല അ​ങ്ക​ണ​വാ​ടി എ​ന്നി​
ഊ​ര്‍​ജി​ത നി​കു​തി പി​രി​വ് യ​ജ്ഞം
മൈ​ല​പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ നി​കു​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​ള​ക്ഷ​ന്‍ ക്യാ​മ്പ് 22 മു​ത​ല്‍ ന​ട​ക്കും.
22ന് ​പേ​ഴും​കാ​ട് ജം​ഗ്ഷ​ന്‍, കോ​ട്ടാ​മ​ല അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും 23ന് ​മേ​ക്കൊ​ഴൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും പ​ത്ത​ര​പ്പ​ടി​യി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും 24ന് ​മ​ണ്ണാ​റ​ക്കു​ള​ഞ്ഞി മാ​ര്‍​ക്ക​റ്റി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും ആ​ന​ക്കു​ഴി​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്ന് വ​രെ​യും 26ന് ​മു​ള്ള​ന്‍​ക​ല്ല് അ​ങ്ക​ണ​വാ​ടി, കു​മ്പ​ഴ വ​ട​ക്ക് ജം​ഗ്ഷ​ന്‍,
27ന് ​കാ​ക്കാം​തു​ണ്ട് സ്‌​കൂ​ള്‍, ശാ​ന്തി​ന​ഗ​ര്‍, 28ന് ​ചെ​റു​വ​ള്ളി​ക്ക​ര ക​ട​പ്പാ​ടി, കോ​ട്ട​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യു​മാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക.
കെ​ട്ടി​ട നി​കു​തി, ഡി ​ആ​ന്‍​ഡ് ഒ ​ലൈ​സ​ന്‍​സ് അ​പേ​ക്ഷ എ​ന്നി​വ ക്യാ​മ്പി​ല്‍ സ്വീ​ക​രി​ക്കും. എ​ല്ലാ നി​കു​തി ദാ​യ​ക​രും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജ​പ്തി, പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.