+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഭ​യം ട്രാ​വ​ൽ​സ് ഉ​ട​മ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ആ​റ്റി​ങ്ങ​ൽ: അ​ഭ​യം ട്രാ​വ​ൽ​സ് ഉ​ട​മ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​വ​ന​വ​ഞ്ചേ​രി അ​ഭ​യ​ത്തി​ൽ യോ​ഗേ​ഷ് (48) ആ​ണ് വീ​ട്ടി​നോ​ട് ചേ​ർ​ന്നു​ള്ള ചാ​യ്പ്പി​ൽ തു​ങ്ങി മ​രി​ച്
അ​ഭ​യം ട്രാ​വ​ൽ​സ് ഉ​ട​മ വീ​ടി​നു​ള്ളി​ൽ  തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
ആ​റ്റി​ങ്ങ​ൽ: അ​ഭ​യം ട്രാ​വ​ൽ​സ് ഉ​ട​മ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​വ​ന​വ​ഞ്ചേ​രി അ​ഭ​യ​ത്തി​ൽ യോ​ഗേ​ഷ് (48) ആ​ണ് വീ​ട്ടി​നോ​ട് ചേ​ർ​ന്നു​ള്ള ചാ​യ്പ്പി​ൽ തു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.