+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്കി​ൽ നി​ന്നും വീ​ണ് യു​വാ​വി​ന് പ​രി​ക്കേറ്റു

വെ​ഞ്ഞാ​റ​മൂ​ട്:​ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ നി​ന്നും വീ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റു.​ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​ന് ആ​റ്റി​ങ്ങ​ൽ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മാ​മം എ​സ്.​എ
ബൈ​ക്കി​ൽ നി​ന്നും   വീ​ണ് യു​വാ​വി​ന് പ​രി​ക്കേറ്റു
വെ​ഞ്ഞാ​റ​മൂ​ട്:​ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ നി​ന്നും വീ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റു.​ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​ന് ആ​റ്റി​ങ്ങ​ൽ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മാ​മം എ​സ്.​എ​സ്. ഭ​വ​നി​ൽ, സ​ന്തോ​ഷ് ( 28) നാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്.
റോ​ഡി​ലെ ഗ​ട്ട​റി​ൽ വീ​ണ് നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്കി​ൽ നി​ന്നും വി​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ളെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.