![ആദിച്ചനല്ലൂർ ഗവ.യുപി സ്കൂളിന് വെബ്സൈറ്റ്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ആദിച്ചനല്ലൂർ: ആദിച്ചനല്ലൂർ ഗവ.യുപി സ്കൂളിന് പൂർവ വിദ്യാർഥി കൂട്ടായ്മ ചൈൽഡ് ഹുഡ് ചോപ്പേഴ്സ് വെബസൈറ്റ് സമർപ്പിച്ചു.
വെബ്സൈറ്റിന്റേയും കൂട്ടായ്മയുടേയും ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ എംപി നിർവഹിച്ചു. പൊതുവിദ്യാലയങ്ങൾ ഉണർവിന്റെ പാതയിലാണെന്നും ഇവ കരുത്താർജിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും എംപി പറഞ്ഞു. പിടിഎ പ്രസിഡന്റ് ജെ.ഷാജിമോൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിന്ധു ടി.നായർ, ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ടി.എസ് സുനിത, പഞ്ചായത്തംഗം അമൃത, സ്കൂൾ വികസനസമിതി ചെയർമാൻ എൻ.സുരേഷ്, മാതൃസമിതി കൺവീനർ നിഗുലസുരേഷ്, റിട്ട. അധ്യാപിക ലില്ലിക്കുട്ടി, മഷിപ്പച്ച പ്രസിഡന്റ് സന്തോഷ് പ്രിയൻ, സ്കൂൾ ലീഡർ ഷിബിന, ചൈൽഡ് ഹുഡ് ചോപ്പേഴ്സ് അംഗം ആർ.ആതിര എന്നിവർ പ്രസംഗിച്ചു.
സ്നേഹിത ഹെല്പ് ഡെസ്ക് മാറ്റി
കൊല്ലം: കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ കീഴില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്ക് അയത്തില്‍ അപ്സര ജംഗ്ഷനില്‍ നിന്നും രാമന്‍കുളങ്ങര മരുത്തടി റോഡില്‍ സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സ്കൂളിന് എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. ഫോണ്‍: 0474-2799760, 2799661. ടോള്‍ഫ്രീ നമ്പര്‍: 18004253565.