പത്തനംതിട്ട: നന്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വയലാർ അനുസ്മരണം പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
സാംസ്കാരികവേദി ഡയറക്ടർ മിനി മറിയം സഖറിയ അധ്യക്ഷത വഹിച്ചു. കുന്പളത്തു പത്മകുമാർ, ഡോ.സ്നേഹ ജോർജ് പച്ചയിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സാലിമ നസ്രിൻ, ആർച്ച ഡൈന ബിനു, ഷേബാ ഡേന സൈമണ്‍, എം.വി. ബീന, കെ.വി. അനീഷ് എന്നിവർ പ്രസംഗിച്ചു.
ജൂണിയർ, സീനിയർ തലങ്ങളിൽ നടന്ന വയലാർ കവിത, ചലച്ചിത്ര ഗാനാലാപന മത്സരവിജയികൾക്ക് ഡോ.മുജീബ് പത്തനംതിട്ട, രാജേഷ് എസ്. വള്ളിക്കോട്, ഷെബിൻ പോൾ എന്നിവർ സമ്മാനങ്ങൾ നൽകി. ഡയറക്ടർ ബിനു കെ. സാം അധ്യക്ഷത വഹിച്ചു. ജിസ്മോൻ കെ. സജി, ദയ എം. റോയി, മുംതാസ്, നജുമി അനസ് എന്നിവർ പ്രസംഗിച്ചു.