കണ്ണൂർ: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. രാജൻ അധ്യക്ഷത വഹിച്ചു.
കെജിസിഎ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി ജിഎസ്ടി ക്ലാസ് നടത്തി.
ജില്ലാ സെക്രട്ടറി കെ.എം. അജയകുമാർ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.എ. അബ്ദുൾ റഹ്മാൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി. ഹരിദാസ്, സംസ്ഥാന ട്രഷറർ കെ. അനിൽകുമാർ, കോഴിക്കോട് ജില്ലാ സെക്രട്ടറി സജേഷ്, ഒ.സി. ഉല്ലാസ്, സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തമിഴ്നാട് സ്വദേശിക്കു തെരുവുനായയുടെ കടിയേറ്റു
കണ്ണൂർ: മത്സ്യം വാങ്ങാൻ പോകുന്നതിനിടെ തമിഴ്നാട് സ്വദേശിക്ക് തെരുവുനായയുടെ കടിയേറ്റു.
ഇന്നലെ രാവിലെ 7.30ഓടെ ചാല ബസാർ മാർക്കറ്റിലാണ് സംഭവം. സേലം സ്വദേശി വീര സ്വാമി (55) നാണ് കടിയേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.