![മലബാർ മീറ്റ് കോടഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോടഞ്ചേരി: കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ മലബാർ മീറ്റിന്റെ ഷോറൂം പ്രവർത്തനം കോടഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. ബാങ്കിന്റെ പുതിയ കെട്ടിടത്തിലാണ് പ്രവർത്തനം.ഉദ്ഘാടനം ജോർജ് എം. തോമസ് എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോർജ്കുട്ടി വിളക്കുന്നേൽ അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, വൈസ് പ്രസിഡന്റ് ഫ്രാൻസീസ് ചാലിൽ, ജില്ല പഞ്ചായത്തംഗം വി.ഡി. ജോസഫ്, സി.ജെ. ടെന്നിസൺ, റോബർട്ട് അറക്കൽ, പി.പി. ജോയി, സണ്ണി പേക്കുഴി, രഞ്ജിത്ത് പുലിമല, മിനി ജോൺസൻ, ബിന്ദു ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ കളക്ടർ യു.വി. ജോസിന് യാത്രയയപ്പ്
കോഴിക്കോട്: ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ യു.വി. ജോസിന് റവന്യൂ സ്റ്റാഫ് വെൽഫയർ കമ്മിറ്റി യാത്രയയപ്പ് നൽകി. എഡിഎം രോഷ്നി നാരായണൻ ഉപഹാരം നൽകി.