![ദേവരാജന്‍ ശക്തിഗാഥയുടെ നവോത്ഥാന ഗീതിക ഇന്ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊല്ലം: ക്ഷേത്രപ്രവേശന വിളംബര വാര്ഷിത്തോടനുബന്ധിച്ചുള്ള കലാസന്ധ്യയുടെ ഭാഗമായി കൊല്ലം ജവഹര്‍ ബാലഭവനില്‍ ഇന്ന് വൈകുന്നേരം 7.30ന് ദേവരാജന്‍ ശക്തിഗാഥയുടെ നവോത്ഥാന ഗീതിക നടക്കും. കുടുംബശ്രീ കലാസംഘത്തിന്റെ ശിങ്കാരി മേളത്തോടെ 6.30നാണ് കലാസന്ധ്യയ്ക്ക് തുടക്കം കുറിക്കുക. ആഘോഷങ്ങളുടെ സമാപന ദിവസമായ നാളെ വൈകുന്നേരം ഏഴിന് കരുനാഗപ്പള്ളി പെണ്ണകം അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അവതരിപ്പിക്കും.
സൗജന്യ ഓർമ പരിശോധന
കൊല്ലം: അൻപത് വയസിന് മുകളിൽ പ്രായമായവർക്ക് കൊട്ടിയം എസ്എസ് സമിതി മെന്റൽ ഹെൽത്ത് സെന്ററിൽ നാളെ വൈകുന്നേരം നാലു മുതൽ സൗജന്യ ഓർമ പരിശോധന നടത്തും.
താൽപര്യമുളളവർ താഴെ പറയുന്ന നന്പരുമായി ബന്ധപ്പെടണം. ഫോണ്‍ 9446392638, 9895566971. വിളിക്കേണ്ട സമയം രാവിലെ 10 മുതൽ 3.30 വരെ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊല്ലം: ജില്ലയില്‍ പ്രൊവിഷണല്‍-അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ്-3 തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.