![അഖിലകേരള മെഗാക്വിസ് മത്സരം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പാലാ: കെസിഎസ്എൽ പാലാ രൂപതയും കളരിമാസികയും സംയുക്തമായി ചേർന്ന് ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി വിദ്യാർഥികൾക്കായി ഡിസംബർ ഒന്നിന് പാലാ അൽഫോൻസാ കോളജിൽ അഖില കേരള ക്വിസ് മത്സരം നടത്തുന്നു.
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കു പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. ഒരു സ്കൂളിൽനിന്ന് എത്ര ടീമുകൾക്കു വേണമെങ്കിലും പങ്കെടുക്കാം. ഒരു ടീമിൽ രണ്ടുപേർ ഉണ്ടായിരിക്കണം. ചോദ്യങ്ങൾ മുഴുവൻ ജനറൽ വിഭാഗത്തിൽ നിന്നായിരിക്കും. വിജയികളാകുന്നവർക്ക് മെരിറ്റ് സർട്ടിഫിക്കറ്റും കാഷ് അവാർഡുകളും നൽകും. ഓരോ വിഭാഗത്തിനും യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനം ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്കു പ്രത്യേക സമ്മാനം നൽകും. രാവിലെ 9.30 ന് മത്സരം ആരംഭിക്കും. രജിസ്ട്രേഷൻ ഫീസ് 200 രൂപ. പങ്കെടുക്കാനാഗ്രഹിക്കുന്നവർ നവംബർ 25 നു മുന്പായി ബന്ധപ്പെടണം. ഫോണ്: 8281730715, 9495708542, 9447294545, 9846202540.
സൗജന്യ നേത്രപരിശോധന ക്യാന്പ്
ഈരാറ്റുപേട്ട: ചാന്തുഖാൻപറന്പിൽ ഫാമിലിയുടെയും ഈരാറ്റുപേട്ട സെന്റ് ജോർജ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഇന്നു രാവിലെ പത്തു മുതൽ മൂന്നു വരെ കാഞ്ഞിരപ്പള്ളി പട്ടിമറ്റം മദ്രസാഹാളിൽ സൗജന്യ നേത്രരോഗ പരിശോധനാ ക്യാന്പ് നടത്തും. ക്യാന്പിൽ പങ്കെടുക്കുന്നവരിൽ ആവശ്യക്കാർക്കു സൗജന്യമായി മരുന്നും തുടർചികിത്സയിൽ ഇളവും ലഭിക്കും. ഫോൺ: 9895715888, 9447080200.