+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരിയൻ മെഡിക്കൽ സെന്‍ററിൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

പാ​ലാ: ലോ​ക​പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ റോ​ട്ട​റി ക്ല​ബ്, മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 14 ന് ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഒ​ന്നു വ​രെ മ​രി​യ​ൻ
മരിയൻ മെഡിക്കൽ സെന്‍ററിൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
പാ​ലാ: ലോ​ക​പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ റോ​ട്ട​റി ക്ല​ബ്, മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 14 ന് ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഒ​ന്നു വ​രെ മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും.
ആ​ദ്യം ബു​ക്കു ചെ​യ്യു​ന്ന നൂ​റു പേ​ർ​ക്ക് എ​ച്ച്ബി എ​എ​ൽ​സി, എ​ഫ്ബി​എ​സ് മു​ത​ലാ​യ ടെ​സ്റ്റു​ക​ളും ആ​വ​ശ്യ​മാ​യ രോ​ഗി​ക​ൾ​ക്ക് ഇ​ൻ​സു​ലി​നും സൗ​ജ​ന്യ​മാ​യി ന​ൽ​കും.
പാ​ലാ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു തോ​മ​സ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​പി.​ജെ. റെ​യ്നോ​ൾ​ഡ്, ഡോ. ​ജോ​സ് ജോ​സ​ഫ്, ഡോ. ​കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും.