![ഉംറയ്ക്കുപോയ സ്ത്രീ മദീനയിൽ മരിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ആറ്റിങ്ങൽ: ഉംറയ്ക്കുപോയ സ്ത്രീ മദീനയിൽ മരിച്ചു. അവനവഞ്ചേരി ശാന്തി നഗറിൽ ഹാജ മൻസിലിൽ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ എച്ച്. സുബൈദാ ബീവി(73) യാണ് മരിച്ചത്. ചെറുമകനൊപ്പമാണ് ഇവർ ഉംറയ്ക്കായി പോയത്. മക്കൾ: നുസൈബാ ബീവി, ഷിഹാബുദ്ദീൻ. മരുമക്കൾ: അബ്ദുൽ റഷീദ്, അനീസ.ഖബറടക്കം മദീനയിൽ നടത്തി.