+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു

പേ​രൂ​ർ​ക്ക​ട: ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​മ​ൽ​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. 2018 തു​ട​ക്കം മു​ത​ൽ ഇ​യാ​ൾ മാ​ന​സി​
മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു
പേ​രൂ​ർ​ക്ക​ട: ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​മ​ൽ​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. 2018 തു​ട​ക്കം മു​ത​ൽ ഇ​യാ​ൾ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളു​ടെ സ്വ​ദേ​ശ​ത്തെ​ക്കു​റി​ച്ചോ വീ​ട്ടു​കാ​രെ​ക്കു​റി​ച്ചോ അ​റി​വി​ല്ല. രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ.