![യുവാവിനെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊട്ടാരക്കര: കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ ലോഡ്ജിൽ ഇടമൺ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.പുനലൂർ ഇടമൺ തച്ചാറയിൽ ഹൗസിൽ ജോബിനെ(39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര പോലീസ് കേസെടുത്തു.