![സ്വീകരണം നൽകും](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചങ്ങനാശേരി: വിശ്വാസം സംരക്ഷിക്കാൻ വർഗീയതയെ ചെറുക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കുന്ന പദയാത്ര 13ന് ചങ്ങനാശേരിയിൽ എത്തുന്പോൾ മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിച്ചു കൊണ്ട് സ്വീകരണം നൽകാൻ ഐഎൻടിയുസി യോഗം തിരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ കുളങ്ങര അധ്യക്ഷത വഹിച്ചു.
കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ഡി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. പി.എച്ച്. അഷ്റഫ്, കുഞ്ഞുമോൻ പുളിമൂട്ടിൽ, സുരേഷ് പായിപ്പാട്, ടി.എം. ജോർജ്, അനൂപ് വിജയൻ, ബാബു കോയിപ്പുറം, സണ്ണി എത്തയ്ക്കാട്ട്, അനിൽ വർഗീസ്, ബെന്നി ഗോപിദാസ്, ബെന്നി പുതുപ്പറന്പിൽ, അനീഷ് കൈനിക്കര, അജീഷ് തൃക്കൊടിത്താനം, രഞ്ജിത്ത് വടക്കേക്കര, ഷാനവാസ് കൂനന്താനം, അനീഷ് ഫാത്തിമാപുരം, അജു തെക്കേക്കര. റോബിൻ ജോസ്, അഫ്സൽ നിസാം എന്നിവർ പ്രസംഗിച്ചു.