![സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
വടക്കഞ്ചേരി: വള്ളിയോട് മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മയും ജനകീയ വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് നാളെ. വള്ളിയോട് തേവർക്കാട് കണ്വൻഷൻ സെന്ററിൽ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാന്പ്.
ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാന്പ് നടത്തുന്നത്. വിവരങ്ങൾക്ക് 9946 844 844 എന്ന നന്പറിൽ ബന്ധപ്പെടണം.
ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാന്പ് നടത്തുന്നത്. വിവരങ്ങൾക്ക് 9946 844 844 എന്ന നന്പറിൽ ബന്ധപ്പെടണം.