![എസ്ഐമാർക്ക് സ്ഥലംമാറ്റം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പൊൻകുന്നം: പൊൻകുന്നം പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന എ.സി. മനോജ് കുമാറിനെ പള്ളിക്കത്തോട്ടിലേക്കും ഇവിടെ നിന്ന് എസ്ഐ മഹേഷിനെ സൈബർ സെല്ലിലേക്കും മാറ്റി. സൈബർ സെല്ലിൽ എസ്ഐ ആയിരുന്ന സി.ടി. സഞ്ജയിനെ മുണ്ടക്കയത്തേക്കും ഇവിടെനിന്ന് കെ.ഒ. സന്തോഷിനെ പൊൻകുന്നത്തേക്കും മാറ്റി.