+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണ​യ​പ്പെ​ടു​ത്തി​യ വ്യാ​ജ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

നാ​ദാ​പു​രം:​ വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് മു​ക്ക് പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ബാ​ങ്കി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി​യ വ്യാ​ജ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.​മേ​ഖ​ല​യി
പ​ണ​യ​പ്പെ​ടു​ത്തി​യ വ്യാ​ജ  ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി
നാ​ദാ​പു​രം:​ വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് മു​ക്ക് പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ബാ​ങ്കി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി​യ വ്യാ​ജ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.​
മേ​ഖ​ല​യി​ലെ ഒ​രു ബാ​ങ്കി​ന്‍റെ സാ​യാ​ഹ്ന ശാ​ഖ​യി​ല്‍ നി​ന്നാ​ണ് നാ​ല് പ​വ​ന്‍ തൂ​ക്കം വ​രു​ന്ന വ്യാ​ജ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.​നാ​ദാ​പു​രം എ​സ് ഐ ​എ​ന്‍.പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.80000 ത്തോ​ളം രൂ​പ​യാ​ണ് ഇ​വി​ടെ നി​ന്ന് മു​ക്ക് പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​യെ​ടു​ത്ത​ത്.​
നാ​ദാ​പു​രം കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി​നി​യും പേ​രാ​മ്പ്ര വ​ട​ക്കു​മ്പാ​ട് താ​മ​സ​ക്കാ​രി​യു​മാ​യ വീ​ട്ട​മ്മ​യു​ടെ ജ​യി​ല്‍ കി​ട​ക്കു​ന്ന മ​ക​നെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ന്‍ പ​ണം ക​ണ്ടെ​ത്താ​നാ​ണ് വ്യാ​ജ സ്വ​ര്‍​ണം പ​ണ​യ​പ്പെ​ടു​ത്തി​യ​ത്.​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി റി​മാ​ൻഡില്‍ ക​ഴി​യു​ന്ന ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി ഇ​ഞ്ച​പ്പ​ള്ളി ബി​നു​മോ​നെ കു​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് അ​ന്വേ​ഷ​ണ സം​ഘം തി​ങ്ക​ളാ​ഴ്ച്ച നാ​ദാ​പു​രം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി.​ കോ​ട​തി അ​പേ​ക്ഷ ബു​ധ​നാ​ഴ്ച്ച പ​രി​ഗ​ണി​ക്കും.​ഇ​തി​നി​ടെ ത​ട്ടി​പ്പ് ന​ട​ന്ന നാ​ഷ​ണ​ലൈ​സ്ഡ് ബാ​ങ്കി​ല്‍ പോ​ലീ​സ് സം​ഘം ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.