പേരാമ്പ്ര: ചെങ്ങോടുമല ഖനന വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി കായക്കൊടി കെ. പി. ഇ. എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ഥികള്‍ ചെങ്ങോടുമല സമരപന്തൽ സന്ദർശിച്ചു.
കഴിഞ്ഞ 10 മാസമായി ഖനനത്തിനെതിരേ നടക്കുന്ന ജനകീയ സമരത്തെ കുറിച്ച് സമരസമതി പ്രവർത്തകരായ കെ. ജയരാജനും എരഞ്ഞോളി ബാലൻ നായരും വിദ്യാര്‍ഥികള്‍ക്ക് വിവരിച്ചു കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ കെ.കെ.അബൂബക്കർ, നിഷാദ് പൊന്നങ്കണ്ടി, വിദ്യാര്‍ഥി കളായ ഫാത്തിമ ഹീന ഹസ്മി, കെ. ടി. അഫ്നാൻ അമീൻ, കെ. കെ. ഷാന ഷെറിൻ, പി. പി. രാജയാസീൻ, യു. വി. മുബശിർ, മിസ്ഹബ് ഹമീദ്, എം. എൻ. മുഹമ്മദ് സഫ്വാൻ, നൂഹ തബ്സൂം, എ. കെ. സാരംഗ്, മുഹമ്മദ് മുഫ്ലിഹ്, കെ. എം. ആയിശ, എ. കെ. ഷാന മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.കായക്കൊടി കെ.പി ഇ.എസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ഥികള്‍ ചെങ്ങോടുമല സമരപന്തൽ സന്ദർശിക്കുന്നു.