+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി ജ​ലീ​ലി​നെ​തി​രാ​യ ആ​രോ​പ​ണം: ച​ട്ട​പ്ര​കാ​ര​മെ​ങ്കി​ല്‍ അ​ന്വേ​ഷണമെന്തി​നെന്ന് മ​ന്ത്രി

മു​ക്കം: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രാ​യ ബ​ന്ധു നി​യ​മ​ന ആ​രോ​പ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി കെ.​ടി.​ജ​ലീ​ലും മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​ണ്ട​ന്നും ഓ​രോ മ​ന്ത്രി​മാ​രും മ​റു​പ​ടി പ​റ​യേ​ണ്ട​
മ​ന്ത്രി ജ​ലീ​ലി​നെ​തി​രാ​യ ആ​രോ​പ​ണം: ച​ട്ട​പ്ര​കാ​ര​മെ​ങ്കി​ല്‍  അ​ന്വേ​ഷണമെന്തി​നെന്ന് മ​ന്ത്രി
മു​ക്കം: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രാ​യ ബ​ന്ധു നി​യ​മ​ന ആ​രോ​പ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി കെ.​ടി.​ജ​ലീ​ലും മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​ണ്ട​ന്നും ഓ​രോ മ​ന്ത്രി​മാ​രും മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ല​ന്നും മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍ .
ച​ട്ട​പ്ര​കാ​ര​മാ​ണ് നി​യ​മ​നം ന​ട​ത്തി​യ​തെ​ന്ന് മ​ന​സി​ലാ​യ സ്ഥി​തി​ക്ക് പി​ന്നീ​ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ല. പ്ര​ത്യേ​ക​മാ​യി എ​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്ക​ണ​മെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി പ​രി​ശോ​ധി​ച്ചു കൊ​ള്ളും. എ​ല്ലാ മ​ന്ത്രി​മാ​രെ കു​റി​ച്ചും പ​രി​ശോ​ധി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​വ​കാ​ശ​മു​ണ്ട​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ളെ സം​ബ​ന്ധി​ച്ച് ത​യാറാ​ക്കി​യ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ തെ​റ്റു​ള്ള​താ​യി ത​ന്‍റ​എ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​ല്ലെ​ന്നും തെ​റ്റാ​യ എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞു.