+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ കു​​ട്ടി​​മ​​ന്ത്രി​​മാ​​ർ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു

ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ ന​​ട​​ന്ന സ്കൂ​​ൾ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​
സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ  കു​​ട്ടി​​മ​​ന്ത്രി​​മാ​​ർ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ ന​​ട​​ന്ന സ്കൂ​​ൾ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളു​​ടെ സ​​ത്യ​​പ്ര​​തി​​ജ്ഞാ ച​​ട​​ങ്ങ് ന​​ട​​ന്നു. തു​​ട​​ർ​​ന്ന് ന​​ട​​ന്ന നേ​​തൃ​​സം​​ഗ​​മം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​ന്പേ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​ർ​​ക്ക് പ്ര​​ധാ​​നാ​​ധ്യാ​​പി​​ക സി​​സ്റ്റ​​ർ സോ​​ഫി​​യ എ​​സ്ജെ​​സി സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​കൊ​​ടു​​ത്തു. സ്കൂ​​ൾ ലീ​​ഡ​​റാ​​യി ലെ​​ബി​​ൻ അ​​നി​​ൽ, ചെ​​യ​​ർ​​പേ​​ഴ്സ​​ണാ​​യി കാ​​വ്യ പി. ​​ബാ​​ബു, ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​യി കെ.​​അ​​ശ്വ​​നി എ​​ന്നി​​വ​​രും വി​​വി​​ധ വ​​കു​​പ്പ് മ​​ന്ത്രി​​മാ​​രു​​മാ​​ണ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചൊ​​ല്ലി ചു​​മ​​ത​​ല​​യേ​​റ്റ​​ത്. പ്രോ​​ട്ടേം സ്പീ​​ക്ക​​ർ ആ​​കാ​​ശ് കൃ​​ഷ്ണ​​യാ​​ണ് ആ​​ദ്യം ചു​​മ​​ത​​ല​​യേ​​റ്റ​​ത്. ഐ​​ഡ​​ന്‍റി​​റ്റി കാ​​ർ​​ഡ് വി​​ത​​ര​​ണം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ നി​​ർ​​വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ ജോ​​സ് പു​​ത്ത​​ൻ​​കാ​​ലാ, അ​​ന്ന​​മ്മ രാ​​ജു, വി.​​ഒ. തോ​​മ​​സ്, ത​​ങ്ക​​മ്മ ജോ​​സ​​ഫ്, പി.​​ബി. പ്ര​​മോ​​ദ്, ജി​​ൻ​​സി എ​​ലി​​സ​​ബ​​ത്ത്, കെ. ​​ജ​​യ​​കൃ​​ഷ്ണ​​ൻ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് റി​​നി തോ​​മ​​സ്, അ​​ധ്യാ​​പ​​ക​​രാ​​യ ഫാ.​​ബി​​ജു ത​​റ​​യി​​ൽ, തോ​​മ​​സ് പി.​​ജേ​​ക്ക​​ബ്, അ​​ല​​ക്സാ​​ണ്ട​​ർ, ഷീ​​ബാ ജോ​​സ​​ഫ്, കെ.​​സി. ജോ​​സ്, ബെ​​റ്റി ജോ​​ണ്‍ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ മ​​ഹ​​നീ​​യ​​ത കു​​ട്ടി​​ക​​ൾ​​ക്ക് മ​​ന​​സി​​ലാ​​കു​​ന്ന​​തി​​നാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​തെ​​ന്ന് ഇ​​തി​​ന് ചു​​ക്കാ​​ൻ പി​​ടി​​ച്ച അ​​ധ്യാ​​പ​​ക​​ൻ തോ​​മ​​സ് പി.​​ജേ​​ക്ക​​ബും പ​​റ​​ഞ്ഞു.
സാ​​മൂ​​ഹി​​ക​​രം​​ഗ​​ത്ത് നേ​​തൃ​​പ​​ര​​മാ​​യ പ​​ങ്ക് വ​​ഹി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​രെ യോ​​ഗ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു