+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​ക്ഷ​​ര​​ല​​ക്ഷം പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​വ​​ർ​​ക്ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു

വൈ​​ക്കം: ന​​ഗ​​ര​​സ​​ഭ അ​​യ്യ​​ർ​​കു​​ള​​ങ്ങ​​ര സാ​​ക്ഷ​​ര​​താ തു​​ട​​ർ വി​​ദ്യാ​​കേ​​ന്ദ്ര​​ത്തി​​ൽ സം​​സ്ഥാ​​ന സാ​​ക്ഷ​​ര​​താ മി​​ഷ​​ൻ ന​​ട​​ത്തി​​യ അ​​ക്ഷ​​ര​​ല​​ക്ഷം പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​വ​​ർ
അ​​ക്ഷ​​ര​​ല​​ക്ഷം പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​വ​​ർ​​ക്ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു
വൈ​​ക്കം: ന​​ഗ​​ര​​സ​​ഭ അ​​യ്യ​​ർ​​കു​​ള​​ങ്ങ​​ര സാ​​ക്ഷ​​ര​​താ തു​​ട​​ർ വി​​ദ്യാ​​കേ​​ന്ദ്ര​​ത്തി​​ൽ സം​​സ്ഥാ​​ന സാ​​ക്ഷ​​ര​​താ മി​​ഷ​​ൻ ന​​ട​​ത്തി​​യ അ​​ക്ഷ​​ര​​ല​​ക്ഷം പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​വ​​ർ​​ക്കു​​ള്ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു. സാ​​ക്ഷ​​ര​​താ സ​​മി​​തി അം​​ഗം പൊ​​ന്ന​​മ്മ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സി​​ഡി​​എ​​സ് മെ​​ന്പ​​ർ വി​​ജ​​യ​​കു​​മാ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്രേ​​ര​​ക് ഉ​​ഷാ​​കു​​മാ​​രി, കെ. ​​എ​​ൻ. ഷീ​​ല, എ​​സ്. ശ​​ശി​​ധ​​ര​​ൻ. നി​​ഷാ അ​​ജി, ലൂ​​സി സ​​ണ്ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

നാ​​മ​​ജ​​പ​​ഘോ​​ഷ​​യാ​​ത്ര ന​​ട​​ത്തി

ക​​ല്ല​​റ: 395-ാം ന​​ന്പ​​ർ എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​മ​​ജ​​പ​​ഘോ​​ഷ​​യാ​​ത്ര ന​​ട​​ത്തി. ക​​ര​​യോ​​ഗം മ​​ന്ദി​​രാ​​ങ്ക​​ണ​​ത്തി​​ൽ നി​​ന്നു ക​​ല്ല​​റ​​ക്കാ​​വ് ക്ഷേ​​ത്ര സ​​ന്നി​​ധി​​യി​​ലേ​​ക്കാ​​ണ് ഘോ​​ഷ​​യാ​​ത്ര ന​​ട​​ത്തി​​യ​​ത്. ക​​ര​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് ടി.​​ആ​​ർ. ശി​​വ​​ശ​​ങ്ക​​ര​​പി​​ള്ള ഘോ​​ഷ​​യാ​​ത്ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക​​ര​​യോ​​ഗം സെ​​ക്ര​​ട്ട​​റി ടി.​​പി. പ്ര​​ണീ​​ത്കു​​മാ​​ർ, പി.​​ച​​ന്ദ്ര​​മോ​​ഹ​​ന​​ൻ, സൂ​​ര​​ജ് ഗോ​​പി, അ​​ര​​വി​​ന്ദ് ശ​​ങ്ക​​ർ, വി.​​ഡി. ഷാ​​ജി, ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ നാ​​യ​​ർ, എ​​ൻ.​​ര​​വി​​കു​​മാ​​ർ, ഹേ​​മ​​ല​​ത തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.