വൈക്കം: ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനാചരണം നടത്തി.
ആശുപത്രി അംഗണത്തിൽ ബിജു കണ്ണേഴന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ ബി.ശശിധരൻ ഉദ്ഘാടനം ചെയ്തു. റിട്ട ആയുർവേദ ഡോക്ടർ ഡോ.മുരളിധരനെ നഗരസഭാ ചെയർമാൻ പൊന്നാട ചാർത്തി ആദരിച്ചു. ഡോ.അന്പിളി, ഡോ.ശാരി എന്നിവർ ക്ലാസെടുത്തു.
നേത്രചികിത്സാ ക്യാന്പ്
തലയോലപ്പറന്പ്: എസ്എൻഡിപി യോഗം 221-ാം നന്പർ അടിയം ശാഖയുടെ കീഴിലുള്ള വനിതാ സംഘം കടവന്തറ ലോട്ടസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രചികിത്സാ ക്യാന്പ് നടത്തി. അടിയം ശാഖ ഓഡിറ്റോറിയത്തിൽ നടന്ന നേത്രചികിത്സാ ക്യാന്പിന്റെ ഭദ്രദീപ പ്രകാശനം തലയോലപ്പറന്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു നിർവഹിച്ചു.
ശാഖാ സെക്രട്ടറി വി.എൻ.വിജയൻ അധ്യക്ഷത വഹിച്ചു. തലയോലപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു.
ശാഖാ വനിതാ സംഘം രക്ഷാധികാരി വി.കെ. രഘുവരൻ, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് മഞ്ജു സജി, സെക്രട്ടറി സുലഭ സജീവ്, ശാഖാ വനിതാ സംഘം പ്രസിഡന്റ് ഉഷാ തങ്കൻ, സെക്രട്ടറി പ്രമീളാ പ്രസാദ്, ലോട്ടസ് ആശുപത്രി മേധാവി ഡോ. സുന്ദരമൂർത്തി, ചീഫ് കോ ഓർഡിനേറ്റർ ഡോ.ശ്യാംലാൽ തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി.