+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ൺ​വൊ​ക്കേ​ഷ​ൻ ആ​ഘോ​ഷം

അ​ഞ്ച​ൽ: അ​ഞ്ച​ൽ മാ​ർ​ബ​സേ​ലി​യോ​സ് ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ 13 ക​ൺ​വൊ​ക്കേ​ഷ​ൻ ആ​ഘോ​ഷം ന​ട​ന്നു. ഫാ.​ര​ഞ്ജി മ​ണി​പ്പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ.​മാ​ത്യു മ​ന​ക്ക​ര​ക്കാ
ക​ൺ​വൊ​ക്കേ​ഷ​ൻ ആ​ഘോ​ഷം
അ​ഞ്ച​ൽ: അ​ഞ്ച​ൽ മാ​ർ​ബ​സേ​ലി​യോ​സ് ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ 13 ക​ൺ​വൊ​ക്കേ​ഷ​ൻ ആ​ഘോ​ഷം ന​ട​ന്നു.
ഫാ.​ര​ഞ്ജി മ​ണി​പ്പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ.​മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​ജോ​ൺ​സ​ൺ പു​തു​വേ​ലി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. എംബിടിഐ ഡ​യ​റ​ക്ട​ർ വി.​എ​സ് ജ​യ​കു​മാ​ർ, എ​സ്.​എ​സ് ആ​രോ​മ​ൽ, അ​നൂ​പ് സു​രേ​ഷ്, പ്രി​ൻ​സി​പ്പാ​ൾ മ​നൂ​പ് മ​റി​യ ചാ​ർ​ലീ​സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി എ​സ്.​ആ​ർ ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.