പുനലൂർ: പാണ്ഡവൻപാറ ക്ഷേത്രഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഉറുകുന്നിൽ നാമജപ യജ്ഞം നടന്നു.
നാമജപയജ്്ഞതിന് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്, സുരേഷ് മോഹൻ, എസ്എൻഡി പി ഉറുകുന്നു ശാഖാ പ്രസിഡന്റ് മനോഹരൻ ഇടത്തുണ്ടിൽ, ക്ഷേത്രം മേൽശാന്തി സോമനാഥൻ പോറ്റി, എൻഎസ്എസ് ഉറുകുന്നു കരയോഗം പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
പുഷ്പഗിരി സ്കൂൾ പ്രിൻസിപ്പൽ ഉഷാദേവി ഭദ്രദീപം തെളിയിച്ചു യജ്ഞം ഉദ്ഘാടനം ചെയ്തു. തുടർന്ന് ശബരിമല സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് രഘുനാഥ് കാമുകുംചേരി പ്രഭാഷണം നടത്തി.
മന്ത്രിക്കെതിരെ കരിങ്കൊടി; യൂത്ത് ലീഗ് നേതാക്കളെ പിടികൂടി
പത്തനാപുരം: അനധികൃത നിയമനം നടത്തിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പത്തനാപുരത്തെത്തിയ മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് ലീഗ് നേതാക്കളെ പത്തനാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പ്രസിഡന്റ് കാര്യറ നസീർ, അനസ് ഹസൻ, പുന്നല ഷിഹാബ്, ഷിബു താന്നിവിള, പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് അബ്ബാസ് ഇടത്തറ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.