കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറി മുൻ മന്ത്രി, ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച വി.പി. രാമകൃഷ്ണപിള്ളയുടെ രണ്ട ാം ചരമവാർഷികം എട്ട്, ഒന്പത് തീയതികളിൽ ആർഎസ്പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കും.
എട്ടിന് രാവിലെ ഒന്പതിന് അഷ്ടമുടി സ്മൃതി മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എംപി., ഷിബു ബേബി ജോണ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും.
ഒന്പതിന് എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ അധ്യക്ഷതയിൽ ചിന്നക്കടയിൽ കൂടുന്ന അനുസ്മരണ സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ യുഡിഎഫ് ചെയർമാൻ കെ.സി. രാജൻ എന്നിവർ പങ്കെടുത്തു.